Top Stories'പോസ്റ്റല്‍ വോട്ട് ചെയ്തയാള്‍' വോട്ട് ചെയ്യാന്‍ ബൂത്തിലെത്തി; തിരുവണ്ടൂരില്‍ ബിജെപി നേതാവിന്റെ വോട്ട് ചെയ്തത് മറ്റൊരാള്‍; അമ്പലപ്പുഴയില്‍ നിഷാന നാസറിന്റെ വോട്ട് ചെയ്തത് അതേ പേരിലുള്ള മറ്റൊരാള്‍; കുറ്റ്യാടിയില്‍ കള്ളവോട്ട് തടഞ്ഞ യു.ഡി.എഫ് ബൂത്ത് ഏജന്റിന് മര്‍ദനം; കന്നിവോട്ടിലും 'കള്ളവോട്ട്'; ആരോപണങ്ങളുമായി മുന്നണികള്സ്വന്തം ലേഖകൻ9 April 2026 7:19 PM IST